Toggle navigation
العربية
English
Français
Deutsch
Español
Português
Русский
中文
한국어
Indonesia
More
Home
മലയാളം
Surah തീന്
Surah തീന്
Your browser does not support the audio element.
മലയാളം
Surah തീന് - Aya count 8
Share
وَالتِّينِ وَالزَّيْتُونِ
( 1 )
അത്തിയും, ഒലീവും,
وَطُورِ سِينِينَ
( 2 )
സീനാപര്വ്വതവും,
وَهَٰذَا الْبَلَدِ الْأَمِينِ
( 3 )
നിര്ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം.
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ
( 4 )
തീര്ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.
ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ
( 5 )
പിന്നീട് അവനെ നാം അധമരില് അധമനാക്കിത്തീര്ത്തു.
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ
( 6 )
വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല് അവര്ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും.
فَمَا يُكَذِّبُكَ بَعْدُ بِالدِّينِ
( 7 )
എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില് (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന് എന്ത് ന്യായമാണുള്ളത്?
أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ
( 8 )
അല്ലാഹു വിധികര്ത്താക്കളില് വെച്ചു ഏറ്റവും വലിയ വിധികര്ത്താവല്ലയോ?
Share
Select language
Select language ...
العربية
English
English - Yusuf Ali
English - Transliteration
Français
Nederlands
Türkçe
Melayu
Indonesia
中文
日本語
Italiano
한국어
മലയാളം
Português
Español
اردو
বাংলা
தமிழ்
České
Deutsch
فارسى
Română
Русский
Svenska
Shqip
Azəri
Bosanski
Български
Hausa
كوردی
Norwegian
Polski
soomaali
Swahili
Тоҷикӣ
Татарча
ไทย
ئۇيغۇرچە
Ўзбек
ދިވެހި
Sindhi
Select surah
1- ഫാതിഹ
2- ബഖറ
3- ആലുഇംറാന്
4- നിസാഅ്
5- മാഇദ
6- അന്ആം
7- അഅ്റാഫ്
8- അന്ഫാല്
9- തൌബ
10- യൂനുസ
11- ഹൂദ്
12- യൂസുഫ്
13- റഅ്ദ്
14- ഇബ്റാഹീം
15- ഹിജ്റ്
16- നഹ് ല്
17- ഇസ് റാഅ്
18- കഹ്ഫ്
19- മറ് യം
20- ത്വഹാ
21- അന്പിയാ
22- ഹജ്ജ്
23- മുഅ്മിനൂന്
24- നൂറ്
25- ഷുഅറാ
26- നംല്
27- ഖസസ്
28- അന്കബൂത്ത്
29- റൂം
30- ലുഖ്മാന്
31- സജദ
32- അഹ്സാബ്
33- സബഅ്
34- സബഅ്
35- ഫാത്വിര്
36- യാസീന്
37- സ്വാഫാത്ത്
38- സ്വാദ്
39- സുമര്
40- ഗാഫിര്
41- ഫുസ്വിലത്ത്
42- ഷൂറാ
43- Az-Zukhruf
44- ദുഖാന്
45- ജാസിയ
46- അഹ്ഖാഫ്
47- മുഹമ്മദ്
48- ഫതഹ്
49- ഹുജറാത്ത്
50- ഖാഫ്
51- ദ്ദാരിയാത്ത്
52- ത്വൂര്
53- നജ്മ്
54- ഖമറ്
55- റ്വഹ്മാന്
56- വാഖിഅ
57- ഹദീദ്
58- മുജാദല
59- ഹഷ്റ്
60- മുംതഹിന
61- സ്വഫ്
62- ജുമുഅ
63- മുനാഫിഖൂന്
64- തഗാബുന്
65- ത്വലാഖ്
66- തഹ് രീം
67- മുലക്
68- ഖലം
69- ഹാഖ
70- മആരിജ്
71- നൂഹ്
72- ജിന്ന്
73- മുസ്സമ്മില്
74- മുദ്ദസിര്
75- ഖിയാമ
76- ഇന്സാന്
77- മുര്സലാത്ത്
78- നബഅ്
79- നാസിആത്ത്
80- അബസ
81- തക് വീര്
82- ഇന്ഫിത്വാര്
83- മുതഫിഫീന്
84- ഇന്ഷിഖാഖ്
85- ബുറൂജ്
86- ത്വാരിഖ്
87- അഅ് ലാ
88- ഗാഷിയ
89- ഫജ്റ്
90- ബലദ്
91- ഷംസ്
92- ലൈല്
93- ദ്വുഹാ
94- ഇന്ഷിറാഹ്
95- തീന്
96- അലഖ്
97- ഖദ്റ്
98- ബയ്യിന
99- സല്സല
100- ആദിയാത്ത്
101- ഖാരിഅ
102- തകാഥുര്
103- അസ്വ് റ്
104- ഹുമസ
105- ഫീല്
106- ഖുറൈശ്
107- മാഊന്
108- കൌഥര്
109- കാഫിറൂന്
110- നസ്വറ്
111- മസദ്
112- ഇഖ് ലാസ്
113- ഫലഖ്
114- നാസ്
Random books
അത്തൗഹീദ്
ഇസ്ലാമിക വിശ്വാസം
റമദാന് വ്രതം വിധി വിലക്കുകള്
പൈശാചിക കാല്പാടുകള്
മുതലാളിത്തം, മതം, മാര്ക്സിസം.